കനത്ത മഴ തുടരുന്നു, പെരിയാർ നദയിൽ ജലനിരപ്പ് ഉയരുന്നു. | Oneindia Malayalam
2021-07-25 131
കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പ്രളയ ഭീഷണിയിലാണ്, ഇടുക്കി ജില്ലയിൽ മഴ ശക്തമായതോടെ പെരിയാർ നദയിൽ ജലനിരപ്പ് ഉയരുകയാണ് ഇതോടെ ആലുവ മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായിക്കഴിഞ്ഞിട്ടുണ്ട്.